കോട്ടയം ജില്ലയിൽ നാളെ (04-11-2022) കുറിച്ചി, പള്ളം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (04-11-2022) കുറിച്ചി, പള്ളം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (04-11-2022) കുറിച്ചി, പള്ളം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, റെയിൻബൊ, എണ്ണയ്ക്കാച്ചിറ, പി. പി. ചെറിയാൻ, കോൺകോർഡ്, പുത്തൻപാലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പന്നിമറ്റം ഭാഗത്ത് HT ലയൻ വർക്ക് ഉള്ളതിനാൽ രാവിലെ 10 മണി മുതൽ 3 വരെ വൈദ്യുതി മുടങ്ങും.

3. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമൂട് ട്രാൻസ്‌ഫോർമറിൽ 9മണി മുതൽ 2 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

4. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 6 വരെ ഗാന്ധിപുരം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

5. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കോലടി, പനയത്തി, പി എച്ച് സി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

6. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി S B T ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

7. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി, അലൈഡ്, കാരാപ്പുഴ, ബേക്കർ ജംഗ്ഷൻ, നാഗമ്പടം, ശാസ്ത്രി റോഡ്, ചെല്ലിയോഴുക്കം, ബസേലിയോസ്, എം ഡി സി, ഗുഡ് ഷെപ്പേഡ് എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

8. മരങ്ങാട്ടു പള്ളി സെക്ഷൻ പരിധിയിൽ 11 kV ലൈനിലുള്ള ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി ഉള്ളതിനാൽ രാവിലെ 9 മുതൽ 5 വരെ നിരപ്പും പുറം, നീരാക്കൽ, ഗാലക്സി, ആച്ചിക്കൽ, കുടുക്കപ്പാറ, പയസ് ‘ മൗണ്ട്, മാങ്കുഴി, കോക്കോ’, പുതുവേലി ടൗൺ, , പട്ടരുകുന്ന്, വടക്കേടത്തുപ്പീടിക,, വിൻറ്റേജ് പായ്ക്ക്സ് , കണ്ണോ ത്തുക്കുളം, വൈക്കം കവല, കാത്തിരമല, ചക്കാലപ്പാറ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

9. വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഡെലീഷ്യ, പുത്തൻചന്ത, ഇരുപതിൽചിറ, കൈതയിൽകുരിശ്,മാളികക്കടവ് No:1, No:2, കാപ്യരുകവല, കേളചന്ദ്ര എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും.