play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (27/10/2022) ഗാന്ധിനഗർ, കുറിച്ചി, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (27/10/2022) ഗാന്ധിനഗർ, കുറിച്ചി, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (27/10/2022) ഗാന്ധിനഗർ, കുറിച്ചി, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. ശാസ്‌താംബലം, വെസ്‌കോ വില്ല, ആറ്റുമാലി, എന്നീ ഭാഗങ്ങളിൽ, ഭാഗീകമായി വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഗാന്ധിനഗർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ, പോലീസ് സ്റ്റേഷൻ മുതൽ ചെമ്മനം പടി, ഡോക്‌ടേഴ്‌സ് ഗാർഡൻ, കലുങ്ക്, എയ്ഷർ വരെ KSTP റോഡ് വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

3. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി, ഇടനാട്ടുപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

4. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ കല്ലേക്കുളം, ഈന്തും പ്ലാവ്, കൂട്ടക്കല്ല് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

5. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വക്കീൽപ്പടി, N E S ബ്ലോക്ക്‌ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

6. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അറുത്തൂട്ടി, കൊച്ചാന, സെമിനാരി, ചുങ്കം, സി എൻ ഐ, പനയക്കഴിപ്പ്, അണ്ണാൻകുന്ന്, ശവക്കോട്ട, ചാലുകുന്ന്, ചിറയിൽ പാടം എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

7. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണിപ്പുഴ, പോളിടെക്നിക്ക്, മുളങ്കുഴ, സിമൻ്റ് കവല ,മുട്ടം, ബിന്ദുനഗർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

8. വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ ഇലവക്കോട്ട, ഞാലിയാകുഴി, തുഞ്ചത്തുപടി എന്നീ ട്രാൻസ് ഫോർമറുകളിൽ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും

9. അയർക്കുന്നം സെക്ഷൻ പരിധിയിൽ ഒറ വയ്ക്കൽ, ഒറ വയ്ക്കൽ മിൽ, വടക്കൻ മണ്ണൂർ, എന്നീ ട്രാൻസ്ഫോർമറിൽ 9 മണി മുതൽ 2 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.