play-sharp-fill
കോട്ടയം ജില്ലയിൽ നാളെ ( 22/08/2022) മണർകാട്, ചങ്ങനാശ്ശേരി, അയർക്കുന്നം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ ( 22/08/2022) മണർകാട്, ചങ്ങനാശ്ശേരി, അയർക്കുന്നം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ ഓ​ഗസ്റ്റ് 22 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1) മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്തുപടി പണിയ്ക്ക മറ്റം ,ഇടപ്പള്ളി, പാരഗൺ പടി, കുറ്റിയ കുന്ന് ,പത്താഴ കുഴി, എരുമപ്പെട്ടി, വെണ്ണാശ്ശേരി ,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

2) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വടക്കേക്കര റെയിൽവേ ക്രോസ്സ് , പട്ടിത്താനം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) അയർകുന്നം സെക്ഷൻ പരിധിയിൽ താളികല്ല്, ഇളപ്പാനി,ചെന്നാമാറ്റം,മണ്ണൂർ പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.

4) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താമരശ്ശേരി, തെക്കേപ്പടി ട്രാൻസ്ഫോമറുണ്ടിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

5) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ തൃക്കേൽഅമ്പലം, ചുമടുതാങ്ങി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗീകമായി മുടങ്ങും.

6) അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പരിപ്പ്, 900, എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.