കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ മാർച്ച് 1 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയ പോലീസ് സ്റ്റേഷൻ മൈതാനം, ഗാന്ധിസ്ക്വയർ, തിരുനക്കര മൈതാനം, സെൻട്രൽ ജംഗ്‌ഷൻ ,ഹെഡ് പോസ്റ്റ് ഓഫീസ് റോഡ്, എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ( 1-3-2022) രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി തടസ്സപ്പെടും