കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ജില്ലയിൽ ഫെബ്രുവരി 28 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കാരിസ് ഭവൻ, കോലടി, മുണ്ടുവേലിപ്പടി എന്നി ട്രാൻസ്ഫോർമുകളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 6.30 വരെ മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി സെക്ഷന്റെ പരിധിയിൽ മുട്ടത്തുപ്പടി, ടാഗോർ, സെന്റ് മേരി ട്രാൻസ്‌ഫോർമറിൽ രാവില 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആനന്ദപുരം ടെമ്പിൾ , ആനന്ദപുരം , ആനന്ദപുരം ടവർ , എലൈറ്റ് ഫാം , സുരഭി , ആവണി , ഐസ് പ്ളാന്റ് , മനക്കച്ചിറ , കൂട്ടുമ്മേൽ ചർച്ച് , മനക്കച്ചിറ സോ മിൽ , ഏലംകുന്ന് ചർച്ച് , കോണ്ടൂർ , അമ്പാടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5വരെ, വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുരിയച്ചൻപടി, ചൂർനോലി,നടക്കപ്പാടം,ഇല്ലിമൂട്, പങ്കിപുറം, ഏലം കുന്ന്, ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ പാടിയറക്കടവ് ഭാഗത്ത് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.