കോട്ടയം ജില്ലയിൽ നാളെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിൽ മാർച്ച് 26 ഞായറാഴ്ച വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ഈസ്റ്റ് വാട്ടർ അതോറിറ്റി, ഈസ്റ്റ് പോലീസ് സ്റ്റേഷൻ, വാഴത്തോട്ടം, ലോഗോസ്, എസ്പി ഓഫീസ് ഭാഗങ്ങളിൽ ഞായറാഴ്ച ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തിരുന്നക്കര മൈതാനം ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന , ഗാന്ധി സക്വയർ , കളരിയ്ക്കൽ ബസാർ , കോഴി ചന്ത, ചന്തക്ക വല, സെൻട്രൽ ജംഗ്ഷൻ , കല്യാൺ ജൂവല്ലറി എന്നീ ഭാഗങ്ങളിൽ (27-3 – 2022 ) ഞായറാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മിനി സിവിൽ സ്റ്റേഷൻ, യുണിയൻ ക്ലബ്എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ (27-3 – 2022 ) നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരിമാങ്കാവ് – വള്ളൊന്തറ ഭാഗത്ത് നാളെ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.