കോട്ടയം ജില്ലയിൽ 271 പേർക്ക് കോവിഡ്; 385 പേർ രോഗമുക്തരായി

കോട്ടയം ജില്ലയിൽ 271 പേർക്ക് കോവിഡ്; 385 പേർ രോഗമുക്തരായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 271 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

270 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയുമുൾപ്പെടുന്നു. 385 പേർ രോഗമുക്തരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3016 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 99 പുരുഷൻമാരും 151 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 67 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 3590 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 336322 പേർ കോവിഡ് ബാധിതരായി. 329819 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21819 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 60
ചങ്ങനാശ്ശേരി – 14
അയ്മനം – 10
പാല, കാഞ്ഞിരപ്പള്ളി, മീനച്ചിൽ – 9
പാറത്തോട് – 8
രാമപുരം, മണർകാട്, മുണ്ടക്കയം – 7
തലയോലപ്പറമ്പ് – 6
അതിരമ്പുഴ, തിടനാട്, മേലുകാവ് – 5
വാഴൂർ, ഏറ്റുമാനൂർ, മൂന്നിലവ്, കോരുത്തോട്, എലിക്കുളം, കൂട്ടിക്കൽ, വൈക്കം, കിടങ്ങൂർ, പാമ്പാടി, മാഞ്ഞൂർ – 4
കടുത്തുരുത്തി, കങ്ങഴ, ഞീഴൂർ, മാടപ്പള്ളി, കാണക്കാരി, പനച്ചിക്കാട്, ചിറക്കടവ്, ഉദയനാപുരം, അകലക്കുന്നം, കരൂർ – 3
മുത്തോലി, പായിപ്പാട്, നെടുങ്കുന്നം, ഉഴവൂർ, കറുകച്ചാൽ, മറവൻതുരുത്ത്, ഭരണങ്ങാനം, കുറിച്ചി, പൂഞ്ഞാർ, എരുമേലി, വാകത്താനം, പള്ളിക്കത്തോട് -2
കല്ലറ, കുമരകം, വെളിയന്നൂർ, കടപ്ലാമറ്റം, തലപ്പലം, കടനാട്, ചെമ്പ്, വാഴപ്പള്ളി, കുറവിലങ്ങാട്, വിജയപുരം, അയർക്കുന്നം, ഈരാട്ടുപേട്ട, ആർപ്പുക്കര, പുതുപ്പള്ളി, മരങ്ങാട്ടുപള്ളി, തീക്കോയി – 1