play-sharp-fill
കോട്ടയം ടി ബി റോഡിൽ വാഹനാപകടം..! കോൺക്രീറ്റ് മിക്‌സർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കോട്ടയം ടി ബി റോഡിൽ വാഹനാപകടം..! കോൺക്രീറ്റ് മിക്‌സർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം : നഗരമധ്യത്തിൽ ടി ബി റോഡിൽ അനുപമ തീയേറ്ററിന് സമീപം വാഹനാപകടം. കോൺക്രീറ്റ് മിക്‌സർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.

ഓട്ടോ ഡ്രൈവർ പാക്കിൽ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. ഡ്രൈവറുടെ കാലിനു പൊട്ടലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് 3 മണിയോടെയാണ് അപകടമുണ്ടായത്. ലോറി ഓട്ടോയുടെ സൈഡിൽ തട്ടി ഓട്ടോ തലകീഴായി മറിഞ്ഞു. കാലിനു ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.