എട്ട് കൂട്ടം കറികളുമായി തനി നാടൻ “ഫിഷ് കറി ഊണ് ”  അൻപത് രൂപയ്ക്ക് കോട്ടയം നഗരത്തിൽ

എട്ട് കൂട്ടം കറികളുമായി തനി നാടൻ “ഫിഷ് കറി ഊണ് ” അൻപത് രൂപയ്ക്ക് കോട്ടയം നഗരത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: എട്ട് കൂട്ടം കറികളുമായി തനി നാടൻ ഫിഷ്കറി ഊണ് കോട്ടയം ശാസ്ത്രീ റോഡിലെ റോയൽ പാർക്ക് ഹോട്ടലിൽ ലഭിക്കും. അതും അൻപത് രൂപയ്ക്ക്. കൃത്രിമ ചേരുവകളൊന്നുമില്ലാതെ കുടുംബശ്രീ വനിതകളാണ് ഭക്ഷണം തയ്യാറാക്കുന്നത്. രാവിലെ 11.30 മുതൽ പാഴ്സലും ലഭ്യമാണ്.