play-sharp-fill
കൊറോണ കോട്ടയത്തേയ്ക്കു വന്ന വഴി ഞെട്ടിക്കുന്നത്: റാന്നിയിൽ നിന്നും തച്ചിലേട്ട് ബസിൽ കയറി കഞ്ഞിക്കുഴിയിൽ; കഞ്ഞിക്കുഴിയിലെ പാലത്ര ടെക്‌സ്റ്റൈൽസിൽ കയറി ഷോപ്പിംങ്; മഹനീയം ബസിൽ വീണ്ടും റാന്നിയിലേയ്ക്ക്; റാന്നയിലെ കൊറോണ ബാധിതരുടെ റൂട്ട് മാപ്പ് പുറത്തു വിട്ട് പത്തനംതിട്ട ജില്ലാ കളക്ടർ

കൊറോണ കോട്ടയത്തേയ്ക്കു വന്ന വഴി ഞെട്ടിക്കുന്നത്: റാന്നിയിൽ നിന്നും തച്ചിലേട്ട് ബസിൽ കയറി കഞ്ഞിക്കുഴിയിൽ; കഞ്ഞിക്കുഴിയിലെ പാലത്ര ടെക്‌സ്റ്റൈൽസിൽ കയറി ഷോപ്പിംങ്; മഹനീയം ബസിൽ വീണ്ടും റാന്നിയിലേയ്ക്ക്; റാന്നയിലെ കൊറോണ ബാധിതരുടെ റൂട്ട് മാപ്പ് പുറത്തു വിട്ട് പത്തനംതിട്ട ജില്ലാ കളക്ടർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഇറ്റലിയിൽ നിന്നും റാന്നി വഴി കേരളെ മുഴുവൻ ഞെട്ടിച്ച കൊറോണ വൈറസിന്റെ പ്രചാരണ യാത്രയുടെ റൂട്ട് മാപ്പ് പത്തനംതിട്ട ജില്ലാ കളക്ടർ പുറത്തു വിട്ടു. റാന്നിയിൽ നിന്നും തച്ചിലേട്ട് ബസിൽ കയറിയാണ് വൈറസും സംഘവും കോട്ടയത്ത് എത്തിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇവർ സഞ്ചരിച്ച വഴികളുടെ വിശദാംശങ്ങൾ അടങ്ങിയ റൂട്ട് മാപ്പാണ് ഇപ്പോൾ പത്തനംതിട്ട ജില്ലാ കളക്ടർ പുറത്തു വിട്ടിരിക്കുന്നത്. റൂട്ട് മാപ്പിൽ കോട്ടയത്തെ മൂന്നു പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

കോട്ടയം റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന മഹനീയം ബസും, തച്ചിലേട്ടു ബസും കഞ്ഞിക്കുഴിയിലെ പലത്ര ടെക്‌സ്റ്റൈൽസും ഇവർ സന്ദർശിച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഡേറ്റും സമയവും അടക്കമാണ് ഇപ്പോൾ പത്തനംതിട്ട ജില്ലാ കളക്ടർ പുറത്തു വിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ പട്ടിക ഇങ്ങനെ –

അടിയന്തിര ശ്രദ്ധയ്ക്ക് . പരമാവധി ഷെയര്‍ ചെയ്യുക

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഏഴു പേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരം: ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

പേഷ്യന്റ് കോഡ്: പി 1 ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും പേഷ്യന്റ് കോഡ്: പി 2 ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇന്ന് (10) രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുംഈ തീയതികളിലും സമയങ്ങളിലും ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

Patient Code: P1 Cluster
Date: 02/03/2020
Time: 11.00 to 11:30
Place: POST OFFICE, RANNI PAZVANGADI

Date: 29/02/2020
Time: 10.30 to 11:30
Place: Hotel Aryas
On kuthattukulam-muvattupuzha RoaD
;
Hotel Suresh
Date: 01/03/2020
Time: 21.30 to 23:00
Place: SURESH HOTEL, RANNI

Date: 02/03/2020
Time:11:30 to 12:00
Place: Knanaya church,pazvangadi,Ranni

Date: 02/03/2020
Time: 12:00 to 13:00
Place: POST OFFICE, RANNI PAZVANGADI

Date: 02/03/2020
Time:13:15 to 14:00
Place: Golden Emporium ,New hyper market, ranni

Date: 02/03/2020
Time: 19:00
Place: RELATIVE HOUSE, MANJAR P.O, PUNALUR
Date:02/03/2020
Time: 18:00
Place: Imperial bakery ,punalur

Date: 02/03/2020
Time: 14:30
Place: MUTHOOT MINI Super market,ranni

Patient Code: P1 Cluster
Date: 04/03/2020
Time: 10:30 to 11:30
Place: Supreme travels,ranni

Date: 03/03/2020
Time: 12:00
Place: SBI/SBT,RANNI, THOTTAMON
;
Hotel Suresh
Date: 04/03/2020
Time: 10:00 TO 10:30
Place: SBI/SBT, RANNI, THOTTAMON

Date: 05/03/2020
Time: 11:45 to 12:15
Place: UAE EXCHANGE ,PATHANAMTHITTA
05-
Date: 05/03/2020
Time: 12:45 to 13:15
Place: ROYAL STUDIO, PATHANAMTHITTA

Date: 05/03/2020
Time: 12:15 to 12:45
Place: SP Office, pathanamthitta

Date: 05/03/2020
Time: 15:00
Place: Ranni gate hotel, bar
DATE: 06/06/2020
Admitted to hospital

Date: 05/03/2020
Time: 13:15 to 14:00
Place: josco jewellery

Patient Code: P2 Cluster
Date: 06/03/2020
Time: 08:15 to 10:15
Place: THACHILEThU BUS (from ranni to kottayam)

Date: 04/03/2020
Time: 19:00 to 20:30
Place: MARTHOMA HOSPITAL, RANNI

Date: 04/03/2020
Time: 06:00 t0 08:00
Place: Jathanickal cherukulangara bakery,ranni;
Hotel Suresh

Date: 06/03/2020
Time: 10:30 to 11:30
Place:palathara textiles, kanjikuzhy,kottayam

Date: 06/03/2020
Time: 14:00 to 16:00
Place: Mahiniyam bus(From kanjikuzhy to ranni)