കൊല്ലത്ത് നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ; ഇരുവരും മാനസിക വൈകല്യമുളളവരെന്ന് പൊലീസ്
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലത്ത് നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. സംഭവത്തിൽ മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം ചെങ്ങമനാട് ആണ് സംഭവം. മാനസികവൈകല്യമുളള അമ്മയെ ആണ് മകൻ കുത്തി കൊലപ്പെടുത്തിയത്. മകനും മാനസിക വൈകല്യമുള്ളതായാണ് സംശയം. ചികിത്സാ കേന്ദ്രത്തിൽനിന്ന് അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു കൊലപാതകം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0