play-sharp-fill
ഫ്രാൻസിസ് ജോർജിന്റെ ചരിത്ര വിജയവും,ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ തിരിച്ചുവരവും ആഘോഷമാക്കി  കൊല്ലാട് മണ്ഡലം കമ്മിറ്റി

ഫ്രാൻസിസ് ജോർജിന്റെ ചരിത്ര വിജയവും,ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ തിരിച്ചുവരവും ആഘോഷമാക്കി കൊല്ലാട് മണ്ഡലം കമ്മിറ്റി

കോട്ടയം : മിന്നും പ്രകടനത്തിലുടെ  വിജയകൊടിപാറിച്ച അഡ്വ. ഫ്രാൻസിസ് ജോർജിന്റെ ചരിത്ര വിജയത്തിലും, രാജ്യത്ത് കരുത്ത് കാട്ടി ജനാധിപത്യ മതേതരത്വ ശക്തികളുടെ മുഖമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ തിരിച്ചുവരവും ആഘോഷമാക്കി കൊല്ലാട് മണ്ഡലം കമ്മിറ്റി.

കൊല്ലാട് സംഘടിപ്പിച്ച പരിപാടിയിൽ നാല്ക്കാവിൽ മണ്ഡലം പ്രസിഡന്റ് ജയൻ ബി. മഠം അധ്യക്ഷനായി, പഞ്ചായത്ത് പ്രസിഡന്റ് ആനിമാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യുഡിഎഫിന് മികച്ച ഭൂരിപക്ഷം സമ്മാനിച്ച കൊല്ലാട്ടെ ജനങ്ങൾക്കുള്ളക്കുള്ള നന്ദി അറിയിച്ചു.


ബ്ലോക്ക്കോൺഗ്രസ് കമ്മറ്റി പ്രസിസന്റ് സിബിജോൺ മുഖ്യപ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സലാ അപ്പുക്കുട്ടൻ, തമ്പാൻകുര്യൻ വർഗ്ഗീസ്, ജോർജ്ജ്കുട്ടി, സാബു ഏബ്രഹാം, പ്രതാപ്, അജി വർഗ്ഗീസ്, തുടങ്ങിയവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group