എം.കെ എബ്രഹാം നിര്യാതനായി

എം.കെ എബ്രഹാം നിര്യാതനായി

പുതുപ്പള്ളി: കാഞ്ഞിരത്തുംമൂട് മുഞ്ഞനാട്ട് പുള്ളിയിലായ വടക്കേമുണ്ടയ്ക്കൽ എം. കെ. ഏബ്രഹാം (അവറാച്ചൻ – 85) അന്തരിച്ചു. മൃതദേഹം 27 ന് വൈകിട്ട് അഞ്ചിനു വസതിയിൽ. സംസ്‌കാരം ജനുവരി 28 വ്യാഴാഴ്ച വൈകിട്ട് 12.30 ആരംഭിയ്ക്കുന്ന ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം രണ്ടിനു തലപ്പാടി നസ്രേത്ത് മാർത്തോമ്മാ ഇടവകയുടെ വെള്ളുക്കുട്ട ദൈവാലയത്തിൽ അഭി: ജോസഫ് മാർ ബർന്നബാസ് എപ്പിസ്‌കോപ്പായുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്. ഭാര്യ: മീനടം ഞണ്ടുകുളം ചക്കാലക്കുഴിയിൽ ദീനാമ്മ. മക്കൾ: ലാലി, സോമി, സോളി(യു.എസ്.എ), റൂബി, സന്തോഷ്(യു.എസ്.എ). മരുമക്കൾ: സാബു ഏബ്രഹാം മുണ്ടിയാക്കൽ, വെള്ളൂർ; ബാബു പേരത്തൊട്ടിയിൽ, വെള്ളൂർ ( സെന്റ് മേരീസ് ബേക്കേഴ്‌സ് മണർകാട്); സാബു പോൾ(യു.എസ്.എ ), പാടിയിൽ, തിരുവല്ല; ബിജു കുര്യാക്കോസ്(ദുബായ്), ചെരുവിൽ പുരയിടം, വെള്ളൂർ; മഞ്ജു(യു.എസ്.എ), മമ്മേലിൽ, തിരുവഞ്ചൂർ.
കൊച്ചുമക്കൾ: ലെസ് ലീ, മെറിൻ, മെർലിൻ. ജിത്തു (ഭാര്യ അച്ചു, മകൻ റയാൻ), ജിതിൻ. റെയ്‌നു, റെയ്ജു. സോനാ, സ്‌നേഹ. ജോഷ്, ജോയൽ, ഷോൺ.
മാതാപിതാക്കൾ:കൊല്ലാട് വടക്കേമുണ്ടയ്ക്കൽ പരേതരായ കൊച്ചെറിയാ കുര്യൻ
, അന്നമ്മ കുര്യൻ.
സഹോദരങ്ങൾ:
എം.കെ.ചെറിയാൻ, എം.കെ.കുര്യൻ, അമ്മിണി ചെറിയാൻ, എം.
കെ.വർഗീസ്, മറിയാമ്മ ജോസഫ്, കുര്യൻ വർക്കി, ബാബു കുര്യൻ