കെട്ടിടനികുതി ഇളവ്: ഉത്തരവിറങ്ങി: അധികം വാങ്ങിയ തുക മടക്കി നൽകും :പെർമിറ്റ് കൈമാ റ്റം ചെയ്തവർക്ക് ഇളവ് ലഭിക്കി ല്ല.
തിരുവനന്തപുരം :കഴിഞ്ഞ വർഷം ഏപ്രിൽ 10ന് വർധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ 60% വരെ ഇളവു വരുത്തി സർക്കാർ ഉത്തരവിറക്കി.
ഇളവിന് 2023 ഏപ്രിൽ 10 മുതൽ പ്രാ ബല്യമുണ്ട്. ഈടാക്കിയ അധിക തുക ബാങ്ക് മുഖേന തിരിച്ചു കൊടുക്കാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് അനുമതി നൽകി.
2025 മാർച്ച് 31നകം പണം തിരികെ നൽകിയാൽ മതി. ഏകദേശം 4 ലക്ഷം പേരാണ് കഴിഞ്ഞ സാമ്പ ത്തിക വർഷം മാത്രം പെർമിറ്റിന് അപേക്ഷിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെർമിറ്റ് കൈമാ റ്റം ചെയ്തവർക്ക് ഇളവ് ലഭിക്കി ല്ല. എന്നാൽ പെർമിറ്റ് ഉടമ മരി ച്ചാൽ അനന്തരാവകാശികൾക്ക് റവന്യു അധികൃതരുടെ സാക്ഷ്യ പത്രത്തിൻ്റെ അടിസ്ഥാനത്തിൽ തുക മടക്കി നൽകും.
Third Eye News Live
0