Spread the love

 

സ്വന്തം ലേഖകൻ    

video
play-sharp-fill

കോട്ടയം : യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ തല കേരളോത്സവത്തിൽ 289 പോയിന്റുകൾ നേടി ചങ്ങനാശേരി നഗരസഭ ഒന്നാമതെത്തി. 211 പോയിന്റോടെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും 105 പോയിന്റോടെ ളാലം ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

കായികമേളയിലും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ചങ്ങനാശേരി നഗരസഭ, മാടപ്പള്ളി, ളാലം ബ്ലോക്ക് പഞ്ചായത്തുകൾ നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കലാമേളയിൽ ഒന്നാം സ്ഥാനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനും രണ്ടാം സ്ഥാനം ചങ്ങനാശേരി നഗരസഭയ്ക്കും മൂന്നാം സ്ഥാനം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനുമാണ് ലഭിച്ചത്.