കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ജെ വി വിളനിലം അന്തരിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം (87) അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. അമേരിക്കയില്‍ നിന്ന് മകന്‍ വന്നതിന് ശേഷമായിരിക്കും സംസ്‌കാരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
1992 – 96 കാലഘട്ടത്തിലാണ് ജെ വി വിളനിലം വിസിയായി പ്രവര്‍ത്തിച്ചത്. സര്‍വകലാശാലകളില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിന് തുടക്കമിട്ടത് വിളനിലമായിരുന്നു.
അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്നാരോപിച്ച് എസ് എഫ് ഐ സമരം നടത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. ആരോപണം തെറ്റാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
Third Eye News Live
0