play-sharp-fill
പോലീസിനും പിടിവീണു; കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; യൂട്യൂബ്  വീണ്ടെടുക്കാന്‍ ശ്രമം ആരംഭിച്ചു

പോലീസിനും പിടിവീണു; കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; യൂട്യൂബ് വീണ്ടെടുക്കാന്‍ ശ്രമം ആരംഭിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു.

ഇന്ന് രാവിലയോടെയാണ് ഔദ്യോഗിക ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ ഔദ്യോഗിക വിഡിയോകള്‍ ഉള്‍പ്പെടെയാണ് ചാനലില്‍ നല്‍കിയിരുന്നത്.

മൂന്ന് വിഡിയോകളും ഹാക്കര്‍മാര്‍ പേജില്‍ പോസ്റ്റ് ചെയ്തു. ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സൈബര്‍ ഡോമും സൈബ‍ര്‍ പൊലീസും ചേര്‍ന്ന് യൂട്യൂബ് വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയതായി കേരളാ പൊലീസ് അറിയിച്ചു.