play-sharp-fill
കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിൽ പ്രോജക്‌ട് എന്‍ജിനീയര്‍ , അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവുകൾ

കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിൽ പ്രോജക്‌ട് എന്‍ജിനീയര്‍ , അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവുകൾ

തിരുവനന്തപുരത്തെ കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ.

തസ്തികകള്‍: പ്രോജക്‌ട് എന്‍ജിനീയര്‍ (എംഇവൈ)-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (പ്രോജക്‌ട്-സിവില്‍-1) എംഇപി-2. അപേക്ഷ ജനുവരി 5 നകം സമര്‍പ്പിക്കണം.

വെബ്‌സൈറ്റ്: https://ksitil.kerala.gov.in.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group