കശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു
സ്വന്തം ലേഖിക
ജമ്മു കശ്മീർ :ജമ്മു കശ്മീരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. വ്യത്യസ്തത ഏറ്റുമുട്ടലുകളിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്.
പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ഭീകരരെയുമാണ് വധിച്ചത്. ഒരു ഭീകരനെ പിടികൂടിയെന്നും സൈന്യം അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുല്‍വാമ,ഹന്ദ്വാര, ഗന്ദര്‍ബാൽ എന്നീ ജില്ലകളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
Third Eye News Live
0