വിദ്യാര്‍ത്ഥികളോട് ക്രൂരതകാട്ടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍; പരാതിയുമായി രക്ഷിതാക്കള്‍; ഓണ്‍ലൈന്‍ പഠനകാലത്ത് ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയ വിദ്യാർത്ഥികളോടാണ് ക്രൂരത
സ്വന്തം ലേഖകൻ
കോഴിക്കോട്: ഓണ്‍ലൈന്‍ പഠനകാലത്ത് ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരത കാട്ടുകയാണെന്ന് രക്ഷിതാക്കളുടെ പരാതി.
കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
ചികിത്സയ്ക്ക് വിധേയമായി അസുഖം ഭേദമായെത്തിയ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികള്‍ സാധാരണ നിലയിലായെങ്കിലും ഇപ്പോഴും അവരോട് അവഗണന തുടരുകയാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
ചൈല്‍ഡ് ലൈനും ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയും പറഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല.
Third Eye News Live
0