കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ കൂറുമാറ്റം ബി ജെ പിക് തിരിച്ചടിയായി

കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ കൂറുമാറ്റം ബി ജെ പിക് തിരിച്ചടിയായി

സ്വന്തം ലേഖകൻ

കര്‍ണാടക: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൂറുമാറ്റം. ബിജെപി നേതാവ് അരവിന്ദ് ചൗഹാനും മുന്‍ എംഎല്‍എ വിശ്വനാഥ് പാട്ടീലും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ലിംഗായത്ത് വിഭാഗത്തിന്റെ നേതാവ് കൂടിയാണ് വിശ്വനാഥ് പാട്ടീല്‍.

ബിജെപിയില്‍ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നത്. ലിംഗായത്ത് വിഭാഗത്തിന്റെ നേതാവും ബിജെപി മുന്‍ എംഎല്‍എയുമായിരുന്ന വിശ്വനാഥ് പാട്ടീലും അരവിന്ദ് ചൗഹാനുമാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.ഇതോടെ ലിംഗായത്ത് വിഭാഗത്തിന്റെ വോട്ടുകളില്‍ ഉണ്ടാകുന്ന ചോര്‍ച്ച ബിജെപി ദേശീയ നേതൃത്വത്തിന് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിംഗായത്ത് വിഭാഗത്തിന്റെ നേതാവ് കൂടിയാണ് വിശ്വനാഥ് പാട്ടീല്‍.

ബിജെപിയില്‍ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നത്. ലിംഗായത്ത് വിഭാഗത്തിന്റെ നേതാവും ബിജെപി മുന്‍ എംഎല്‍എയുമായിരുന്ന വിശ്വനാഥ് പാട്ടീലും അരവിന്ദ് ചൗഹാനുമാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.ഇതോടെ ലിംഗായത്ത് വിഭാഗത്തിന്റെ വോട്ടുകളില്‍ ഉണ്ടാകുന്ന ചോര്‍ച്ച ബിജെപി ദേശീയ നേതൃത്വത്തിന് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു.

Tags :