കാഞ്ഞിരപ്പള്ളി സബ്ബ് ഡിവിഷനിൽ  ട്രാഫിക്‌ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ആശ്വാസമായി കുടിവെള്ളവും കുടയും

കാഞ്ഞിരപ്പള്ളി സബ്ബ് ഡിവിഷനിൽ ട്രാഫിക്‌ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ആശ്വാസമായി കുടിവെള്ളവും കുടയും

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: ട്രാഫിക്‌ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, ഹോം ഗാര്‍ഡ് എന്നിവര്‍ക്ക് ആശ്വാസമായി കുടിവെള്ളവും കുടയും.

കടുത്ത ചൂടില്‍ നിന്നും രക്ഷ നേടുന്നതിനായി സാധന സാമഗ്രികള്‍ വാങ്ങുന്നതിനായി അനുവദിച്ചിരുന്ന തുക ഉപയോഗിച്ച് 350 ലിറ്റർ കുപ്പിവെള്ളവും, 15 കുടയും വാങ്ങി കാഞ്ഞിരപ്പള്ളി സബ്ബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളിൽ വിതരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group