play-sharp-fill
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം കം മോർച്ചറി കോംപ്ലക്‌സ് നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു: ഡോ.എൻ.ജയരാജ്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം കം മോർച്ചറി കോംപ്ലക്‌സ് നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു: ഡോ.എൻ.ജയരാജ്

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കം മോര്‍ച്ചറി കോംപ്ലക്‌സ് നിര്‍മ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.


ഇത് സംബന്ധിച്ച് ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് നിവേദനം നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 22 സാമ്പത്തികവര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല.

ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും നിര്‍മാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.