play-sharp-fill
കർക്കിടക വാവുബലി നാളെ; തോട്ടയ്ക്കാട് ഗുരുദേവ ക്ഷേത്രത്തിൽ ബലിദർപ്പണം രാവിലെ അഞ്ച് മുതൽ ‘

കർക്കിടക വാവുബലി നാളെ; തോട്ടയ്ക്കാട് ഗുരുദേവ ക്ഷേത്രത്തിൽ ബലിദർപ്പണം രാവിലെ അഞ്ച് മുതൽ ‘

സ്വന്തം ലേഖിക

കോട്ടയം: പിതൃമോക്ഷപുണ്യത്തിനായി ഹൈന്ദവർ ആചരിക്കുന്ന പ്രസിദ്ധമായ കർക്കിടക വാവുബലി ഈ വർഷം ജൂലൈ 17ന്.

ജൂലൈ 17 ന് രാവിലെ 5 മണി മുതൽ തോട്ടയ്ക്കാട് 1518-ആം നമ്പർ എസ് എൻ ഡി പി ശാഖ യോഗത്തിൽ ബലി ദർപ്പണ ചടങ്ങുകൾ നടക്കും. അന്നേദിവസം രാവിലെ 6.00 ന് ക്ഷേത്രത്തിൽ ഗണപതി ഹോമവും നടക്കും..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബലിദർപ്പണചടങ്ങുകൾക്ക് പാമ്പാടി തങ്കപ്പൻ ശാന്തി കാർമികത്വം വഹിക്കും.