സംസ്ഥാനത്തെ 27 ജില്ലാ പഞ്ചായത്ത്  ഡിവിഷനുകളില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിക്കുമെന്ന് ജോസ് കെ.മാണി

സംസ്ഥാനത്തെ 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിക്കുമെന്ന് ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധികള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ.മാണി അറിയിച്ചു.

കോട്ടയം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറവിലങ്ങാട് : നിര്‍മ്മല ജിമ്മി
കടുത്തുരുത്തി   : ജോസ് പുത്തന്‍കാലാ
ഉഴവൂര്‍                : പി.എം മാത്യു
ഭരണങ്ങാനം      : രാജേഷ് വാളിപ്ലാക്കല്‍
അയര്‍ക്കുന്നം      : ജോസഫ് ചാമക്കാല
കിടങ്ങൂര്‍             : ടോബിന്‍ കെ.അലക്‌സ്
കാഞ്ഞിരപ്പള്ളി : ജെസി സാജന്‍
അതിരമ്പുഴ        : ബിന്ദു ബൈജു മാതിരമ്പുഴ
പൂഞ്ഞാര്‍            : അഡ്വ. ബിജു ജോസഫ് ഇളംതുരുത്തി

ഇടുക്കി

വണ്ടന്‍മേട് : രാരിച്ചന്‍ നീരണാകുന്നേല്‍,
മൂലമറ്റം : റെജി കുന്നംകോട്,
മുരിക്കാശ്ശേരി : സെലിന്‍ മാത്യു,
കരിമണ്ണൂര്‍ : റീനു ജെഫിന്‍

എറണാകുളം

വാരപ്പെട്ടി : ചിന്നമ്മ ഷൈന്‍,
കോടനാട് : കെ.പി ബാബു

പത്തനംതിട്ട

റാന്നി : ജോര്‍ജ് എബ്രഹാം
പുളിക്കീഴ് : ഡാലിയ സുരേഷ്

കൊല്ലം

കലയപുരം : മുരുകദാസന്‍ നായര്‍

തിരുവന്തപുരം

വെള്ളറട : സഹായദാസ്

ആലപ്പുഴ

ചമ്പക്കുളം : ബിനു ഐസക്ക് രാജു

തൃശൂര്‍

പുത്തൂര്‍ : സെബാസ്റ്റ്യന്‍ ജോസ് മഞ്ഞളി

പാലക്കാട്

കാഞ്ഞിരപ്പുഴ : റെജി ജോസ്

മലപ്പുറം

ചുങ്കത്തറ : ജെയിംസ് കോശി

കണ്ണൂര്‍

ആലക്കോട് : ജോയി കൊന്നക്കന്‍

വയനാട്

മുള്ളന്‍ക്കൊല്ലി : ഗോള്‍ഡ ടീച്ചര്‍

കോഴിക്കോട്

കോടഞ്ചേരി : ജെലീഷ് ഇളംതുരുത്തി

കാസര്‍ഗോഡ്

കള്ളാര്‍ : ഷിനോജ് ചാക്കോ