ഇറഞ്ഞാൽ നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണശ്രമം; സിസിടിവി ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്
സ്വന്തം ലേഖകൻ
കോട്ടയം: ഇറഞ്ഞാൽ നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണശ്രമം.
ഇന്നു പുലർച്ചെ പൂജകൾക്കായി എത്തിയ മേൽശാന്തി ആണ് ക്ഷേത്രത്തിൽ മോഷണം നടന്നതായി കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപദേവ പ്രതിഷ്ഠയ്ക്ക് മുമ്പിലെ ഭണ്ഡാരം കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന
മോഷ്ടാവ് പിന്നീട് അവിടെനിന്ന് ഓടി രക്ഷപ്പെടുന്ന തായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0