വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യൂ, സാധനങ്ങള്‍ പടിക്കലെത്തും; വെബ്‌സൈറ്റിലും വാട്‌സ് ആപ്പിലും നേരിട്ട് വിളിച്ചും ഓര്‍ഡറുകള്‍ നല്‍കാം ; ഉല്പന്നങ്ങൾ വിൽക്കാനും വാങ്ങാനും കോവിഡ് കാലത്ത് ആശ്വാസമായി ആദായക്കട

വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യൂ, സാധനങ്ങള്‍ പടിക്കലെത്തും; വെബ്‌സൈറ്റിലും വാട്‌സ് ആപ്പിലും നേരിട്ട് വിളിച്ചും ഓര്‍ഡറുകള്‍ നല്‍കാം ; ഉല്പന്നങ്ങൾ വിൽക്കാനും വാങ്ങാനും കോവിഡ് കാലത്ത് ആശ്വാസമായി ആദായക്കട

Spread the love

 

സ്വന്തം ലേഖകന്‍

 

കോട്ടയം : കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തില്‍ ഇറങ്ങുന്നത് പരമാവധി കുറച്ചുകൊണ്ട് നമ്മുടെ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലിരുന്നു തന്നെ ഓര്‍ഡര്‍ ചെയ്യൂ.

പച്ചക്കറി- പലചരക്ക് സാധനങ്ങള്‍ക്ക് പുറമേ വസ്ത്ര- ആഭരണ ശ്രേണിയും പ്രിയ ഉപഭോക്താക്കള്‍ക്കായി ആദായക്കട ഒരുക്കുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്ന പ്രയോഗം പോലെ ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമേ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റുകളിലേത് പോലെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനും ആദായക്കട അവസരം ഒരുക്കുന്നു.

 

ഫ്രീ ഡെലിവറി, എം ആര്‍പിയില്‍ നിന്നും കുറഞ്ഞ വിലയില്‍, ഇനി നിങ്ങളുടെ അരികിലേക്കെത്തും.

കടകളില്‍ പോയി കാത്തു നില്‍ക്കേണ്ട, സാമൂഹിക ഇടപെടലുകള്‍ വേണ്ട, നിങ്ങള്‍ക്ക് ആവിശ്യമായ പലചരക്കു പച്ചക്കറി തുടങ്ങിയ എല്ലാ സാധനങ്ങളും നിങ്ങള്‍ക്ക് ആവിശ്യമായ ക്വാണ്ടിറ്റിയിലും ക്വാളിറ്റിയിലും നിങ്ങള്‍ പറയുന്ന സ്ഥലങ്ങളില്‍ എത്തിക്കുന്നു.

 

തുളസി മണപ്പുറത്ത് എന്ന വനിതയാണ് ഈ സംരംഭത്തിന്റെ അമരക്കാരി.

 

8593859305 വാട്‌സ്ആപ് നമ്പറില്‍ മെസേജ് അയച്ചോ, 9400133983 എന്ന നമ്പറില്‍ വിളിച്ചോ, www.adayakada.com

എന്ന സൈറ്റില്‍ കയറിയോ മാന്യ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

Tags :