play-sharp-fill
സ്വാതന്ത്ര്യദിനാഘോഷം; എസിഎസ്എസ് നേതൃത്വം അബേദ്കർ സ്മാരകത്തിൽ ദേശീയ പതാക ഉയർത്തി

സ്വാതന്ത്ര്യദിനാഘോഷം; എസിഎസ്എസ് നേതൃത്വം അബേദ്കർ സ്മാരകത്തിൽ ദേശീയ പതാക ഉയർത്തി

സ്വന്തം ലേഖകൻ

കോട്ടയം :സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസിഎസ്എസ് നേതൃത്വം സംസ്ഥാനന പ്രസിഡൻ്റ് എസ്. ആറുമുഖം മുള്ളൻകുഴിയിൽ അബേദ്കർ സ്മരകത്തിൽ ദേശീയ പതാക ഉയർത്തി.

ചടങ്ങിൽ പിഎസ്സി നിയമനം ലഭിച്ച മണികണ്ഠനേയും കുടുംബത്തേയും അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എകെഎച്ച്എച്ച്എഎസ്എസ് പ്രസിഡന്റ് ശ്രീ കെ കറുപ്പ സാമി അവർകളെയും ശ്രീ കാളിയമ്മൻ ദേവി ക്ഷേത്ര പരിപാലന ട്രസ്റ്റ് പ്രസിഡണ്ട്‌ സുബ്രഹ്മണ്യൻ മന്തിരം അവർകളെയും മാതൃകാ പ്രവർത്തനം നടത്തിയതിന് എസിഎസ്എസ് പുരസ്കാരം നല്കി ആദരിച്ചു.
ചടങ്ങിൽ മറ്റ് നേതാക്കളും പങ്കെടുത്തു.