ഇമേജ് വിളിക്കുന്നു: നിങ്ങളെ കാത്ത് ജോലിയും ആകർഷകമായ ശമ്പളവും …!

ഇമേജ് വിളിക്കുന്നു: നിങ്ങളെ കാത്ത് ജോലിയും ആകർഷകമായ ശമ്പളവും …!

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് പ്രവർത്തനം ആരംഭിക്കുന്ന ഇമേജ് വി.ടി.എസിന്റെ ഓഫീസിലേക്ക് സ്റ്റാഫുകളെ തേടുന്നു.
മലബാറിലെ ഏറ്റവും വലിയ മൊബൈൽ ഷോപ്പുകളുടെ ശൃംഗലയായ ഇമേജ് മൊബൈൽസിന്റെ സഹോദര സ്ഥാപനമാണിത്.
ജി.പി.എസിന്റെ ഉദ്പാദകരായ അക്കലേഡ് ഇലക്ട്രോണിക്സിന്റെ കേരളത്തിലെ മൊത്ത വിതരണക്കാരാണ് ഇമേജ് വി.ടി.എസ്.
വാഹനങ്ങളിൽ AIS 140 ജി.പി.എസ് ഘടിപ്പിക്കുക എന്ന നിയമം പ്രാബല്യത്തിൽ ആയികൊണ്ടിരിക്കുകയാണ് കേരളത്തിൽ. ഈ മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങളാണുള്ളത്.
ഉദ്യോഗാർത്ഥികൾക്കുള്ള വാക്ക് ഇൻ
ഇന്റർവ്യൂ ഇവരുടെ പട്ടിത്താനത്തുള്ള ഓഫീസിൽ ആഗസ്റ്റ് 30 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതൽ ഉച്ചക്ക്‌പന്ത്രണ്ട് വരെ നടക്കുന്നതാണ്.
മാർക്കറ്റിംഗ് മാനേജർ,
അക്കൗണ്ട്സ് മാനേജർ, സോഫ്റ്റ്‌വെയർ അസിസ്റ്റൻറ്,
ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ്,ഇലക്ട്രോണിക് ടെക്നീഷ്യൻ തുടങ്ങി നിരവധി തൊഴിലവസരങ്ങളാണ് നിലവിൽ ഉള്ളത്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Image VTS ,Ettumanoor
9048320000, 8921197708.
കൂടാതെ [email protected] എന്ന അഡ്രസ്സിൽ ബയോഡേറ്റ ഈമെയിൽ ചെയ്യാവുന്നതാണ്.