play-sharp-fill
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റ് ഉദ്ഘാടനം ഇന്ന്

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റ് ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന്.

പേരൂർ റോഡിലുള്ള കെ എൻ ബി ഓഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉച്ചകഴിഞ്ഞ് 3 30ന് ഉദ്ഘാടനം നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് നിർവഹിക്കും.

ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളെ ആദരിക്കും