കോട്ടയം ജില്ലയിൽ ശനിയാഴ്ചയും അവധി: അവധി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക്

കോട്ടയം ജില്ലയിൽ ശനിയാഴ്ചയും അവധി: അവധി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 17 ന് ശനി അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മറ്റു സ്ഥലങ്ങളിൽ സ്കൂൾ പ്രവർത്തിക്കണോ വേണ്ടയോ എന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും കളക്ടർ സുധീർ ബാബു തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.