ഹയർ സെക്കൻഡറി സ്ഥ‌ലംമാറ്റം: വിവാദ സർക്കുലർ പിൻവലിച്ചു.. ഇതിനകം പുതിയ സ്‌കൂളുകളിൽ പ്രവേശിച്ചവർ എന്ത് ചെയ്യണമെന്നതിൽ അനിശ്‌ചിതത്വം

ഹയർ സെക്കൻഡറി സ്ഥ‌ലംമാറ്റം: വിവാദ സർക്കുലർ പിൻവലിച്ചു.. ഇതിനകം പുതിയ സ്‌കൂളുകളിൽ പ്രവേശിച്ചവർ എന്ത് ചെയ്യണമെന്നതിൽ അനിശ്‌ചിതത്വം

 

തിരുവനന്തപുരം :ഹയർ സെക്കൻഡറി അധ്യാപക സ്‌ഥ ലംമാറ്റവുമായി ബന്ധപ്പെട്ട വി വാദ സർക്കുലർ പൊതുവിദ്യാ ഭ്യാസ ഡയറക്ട‌ർ പിൻവലിച്ചു.
അതേസമയം ഇതിനകം പുതിയ സ്‌കൂളുകളിൽ പ്രവേശിച്ചവർ എന്ത് ചെയ്യണമെന്നതിൽ അനിശ്‌ചിതത്വം നിലനിൽക്കുന്നു.പുതിയ പട്ടിക ഇനി എന്ന് എന്ന ചോദ്യവും ഉയരുന്നു.
ഫെബ്രുവരിയിൽ ഇറക്കിയ സ്ഥലംമാറ്റ പട്ടികപ്രകാരം സ്‌കൂളിൽ നിന്നു വിടുതൽ ചെയ്‌തവരെല്ലാം ; പുതിയ സ്‌കൂളിൽ ജോലിക്കു പ്രവേശിക്കണമെന്നു നിർദേശിച്ച് ഈ മാസം നാലിന് ഇറക്കിയ സർക്കുലറാണ് പിൻവലിച്ചത്. ഫെബ്രുവരിയിലെ സ്‌ഥലംമാറ്റ

പട്ടിക ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നും പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) കഴിഞ്ഞ മാസം 12ന് ഉത്തരവിട്ടിരുന്നു. എന്നാൽ, അതിനകം പുതിയ

സ്‌കൂളിൽ ജോലിയിൽ പ്രവേശി ച്ചിരുന്ന അധ്യാപകർ ഹൈക്കോ ടതിയിൽനിന്നു താൽക്കാലിക സ്‌റ്റേ ഉത്തരവ് നേടി. ഇതു മറ യാക്കിയാണ് മറ്റുള്ളവരും പു തിയ സ്‌കൂളുകളിൽ ജോലിയിൽ പ്രവേശിക്കണമെന്ന വിവാദ സർ ക്കുലർ പൊതുവിദ്യാഭ്യാസ ഡയ :

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റക്ട‌ർ ഇറക്കിയത്. ഇതിനെതി രെ ക്യാറ്റ് കോടതിയലക്ഷ്യ നടപ ടികൾ ആരംഭിച്ചതോടെ സർക്കു ലർ പിൻവലിക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ കോടതി യെ അറിയിച്ചു. അതനുസരിച്ചാ ണ് ഇപ്പോഴത്തെ നടപടി.

സർക്കുലർ അനുസരിച്ച് പു തിയ സ്‌കൂളുകളിൽ ജോലിയിൽ പ്രവേശിച്ചവർ എന്തു ചെയ്യണ മെന്നു വകുപ്പ് വ്യക്തത വരുത്തി യിട്ടില്ല. പുതിയ സ്ഥ‌ലംമാറ്റപ്പട്ടിക യ്ക്കുള്ള നടപടികളും ആരംഭിച്ചിട്ടില്ല.