സഹോദരനില്‍ നിന്നും ഗര്‍ഭിണിയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി; ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

സഹോദരനില്‍ നിന്നും ഗര്‍ഭിണിയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി; ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

സ്വന്തം ലേഖിക

കൊച്ചി: സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി.

പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സഹോദരന്‍റെ കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് ഭാവിയില്‍ പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന മാനസിക- സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ അടക്കം പരിഗണിച്ചാണ് അനുമതി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.