ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്; അഭിമുഖം ഒക്ടോബർ 9ന്; യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകുക; കൂടുതൽ വിവരങ്ങൾ അറിയാം..
തിരുവനന്തപുരം ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്) ഒഴിവ്.
അഭിമുഖം ഒക്ടോബർ 9ന് 10.30 ന്.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എംഎംടിഎം ട്രേഡിലെ എൻടിസി, 3വർഷ പരിചയം/എംഎംടിഎം ട്രേഡിലെ എൻഎസി, ഒരു വർഷ പരിചയം എന്നിവയാണ് യോഗ്യത.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക.
കൂടുതൽ വിവരങ്ങൾക്ക് 0470–2622391.
Third Eye News Live
0