ഗുഡ്സ് ട്രെയിൻ പാളം തെറ്റി: പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവന്ന ട്രെയിനിൻ്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്:

ഗുഡ്സ് ട്രെയിൻ പാളം തെറ്റി: പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവന്ന ട്രെയിനിൻ്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്:

Spread the love

സ്വന്തം ലേഖകൻ
പാലക്കാട് : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവന്ന ട്രെയിനിൻ്റെ മൂന്ന് ബോഗികളാണ് എൻജിനിൽ നിന്നും വേർപ്പെട്ടത് .

ട്രാക്കിലേക്ക് തെന്നിമാറിയ ബോഗികൾ വീണ്ടും യോജിപ്പിച്ചിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന പാതയിൽ അല്ലാത്തതിനാൽ മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമില്ല.