സ്വർണ വില വീണ്ടും വർദ്ധിച്ചു: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വില വീണ്ടും വർദ്ധിച്ചു: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ സ്വർണ വില വീണ്ടും വർദ്ധിച്ചു. സ്വർണ്ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർദ്ധിച്ചത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
31/10/2020
Todays Gold Rate
ഗ്രാമിന് 4710
പവന് 37680