സംസ്ഥാനത്ത് ഇന്ന്  (4-05-2022) സ്വർണവില കുറഞ്ഞു ;പവന് 160 രൂപ കുറഞ്ഞ്  37,600 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (4-05-2022) സ്വർണവില കുറഞ്ഞു ;പവന് 160 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു .പവന് 160 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,700 രൂപയിലെത്തി

അരുൺസ് മരിയ ഗോൾഡ്

പവന് – 37,600
ഗ്രാമിന് -4,700

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group