സംസ്ഥാനത്ത് ഇന്ന് (08/08/2023) സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി; പവന് 44040 രൂപ

സംസ്ഥാനത്ത് ഇന്ന് (08/08/2023) സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി; പവന് 44040 രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. സ്വർണ്ണം ഗ്രാമിന് ഇന്ന് പത്ത് രൂപ കുറഞ്ഞു.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44040 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5505 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 5505

പവന്- 44040