സംസ്ഥാനത്ത് ഇന്ന് (14 /11/2023) സ്വർണവിലയിൽ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 10 രൂപ കൂടി ; അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ന് (14 /11/2023) സ്വർണവിലയിൽ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 10 രൂപ കൂടി ; അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ വില അറിയാം

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,555 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 4,4440 രൂപയുമായി .

അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് – 5,5550
പവന് – 4,4440