സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് ; കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് ; കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. സ്വർണ്ണവില ഗ്രാമിന് 10രൂപയും പവന് 80 രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ.
സ്വർണ്ണവില ഗ്രാമിന് 10രൂപയും പവന് 80 രൂപയും വർദ്ധിച്ചു
ഗ്രാമിന് ₹4475
1 പവൻ ( 8Gm):₹35800