സംസ്ഥാനത്ത് ഇന്ന് (08 /01/2024) സ്വര്‍ണ വിലയില്‍ ഇടിവ് ; സ്വർണ്ണം ഗ്രാമിന്20 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (08 /01/2024) സ്വര്‍ണ വിലയില്‍ ഇടിവ് ; സ്വർണ്ണം ഗ്രാമിന്20 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണവില അറിയാം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.സ്വർണ്ണം ഗ്രാമിന്20 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 46,240 രൂപയും ഒരു ഗ്രാമിന് 5,780 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില.

അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 5,780 രൂപ

പവന് 46,240 രൂപ