സംസ്ഥാനത്ത് ഇന്ന് (08/06/2023) സ്വർണ വിലയിൽ ഇടിവ്; 320 രൂപ കുറഞ്ഞ് പവന് 44160 രൂപയിലെത്തി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നലെ വിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. രണ്ട് മാസത്തിന് ശേഷമാണ് സ്വർണവില ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. ഏപ്രിൽ മൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44160 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 40 രൂപ കുറഞ്ഞു. വിപണി വില 5520 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 […]