play-sharp-fill
സംസ്ഥാനത്തെ സ്വര്‍ണവില വർധിച്ചു; പവന് 400  രൂപ കൂടി

സംസ്ഥാനത്തെ സ്വര്‍ണവില വർധിച്ചു; പവന് 400 രൂപ കൂടി

സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തിനിടെ 800 രൂപ താഴ്ന്ന സ്വര്‍ണവില ഇന്ന് 400 രൂപ വര്‍ധിച്ച് 37,000ന് മുകളില്‍ എത്തി. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കോട്ടയത്തെ ഇന്നത്തെ സ്വര്‍ണവില


അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4630
പവന് – 37040

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group