play-sharp-fill
സംസ്ഥാനത്ത് ഇന്ന് (13/ 05 / 2023) സ്വർണവിലയിൽ വർധന ..! 80 രൂപ വർധിച്ച് പവന്  45,320 രൂപയിലെത്തി..!

സംസ്ഥാനത്ത് ഇന്ന് (13/ 05 / 2023) സ്വർണവിലയിൽ വർധന ..! 80 രൂപ വർധിച്ച് പവന് 45,320 രൂപയിലെത്തി..!

സ്വന്തം ലേഖകൻ

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45,320 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 5665 ആയി.

ഇന്നലെ പവന്‍ വില കുറവു രേഖപ്പെടുത്തിയിരുന്നു. 320 രൂപയാണ് ഇന്നലെ താഴ്ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്

ഗ്രാം : 5665

പവൻ : 45,320

Tags :