സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്: കോട്ടയത്തെ സ്വർ‌ണ വില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്: കോട്ടയത്തെ സ്വർ‌ണ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്. സ്വർണ്ണവിലയിൽ നേരിയ വർദ്ധന സ്വർണ്ണവില ഗ്രാമിന് 30രൂപയും പവന് 240രൂപയും വർദ്ധിച്ചു. ഇന്നത്തെ കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
(15/09/2021)
അരുൺസ്
മരിയ ഗോൾഡ്
ഇന്നത്തെ സ്വർണ്ണവില
സ്വർണ്ണവില ഗ്രാമിന് : 4430
പവന് : 35440