Spread the love

കുമരകം: കുമരകം കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ‘നെല്ലിന്റെ പരിപാലന മുറകളും ശാസ്ത്രീയ കള നിയന്ത്രണവും’ എന്ന വിഷയത്തിൽ ഒരു ട്രെയിനിംഗ് സംഘടിപ്പിക്കുന്നു.

video
play-sharp-fill

കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ ഡോ: ദേവിയാണ് ട്രെയിനിംഗ് നയിക്കുന്നത്. നാളെ (11/06/2026) രാവിലെ 10.30 മുതൽ കുമരകം സാംസ്കാരിക നിലയത്തിലാണ് നടത്തപ്പെടുന്നത്.

താല്പര്യമുള്ള കർഷകരെ ഈ പരിശീലന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അഗ്രികൾചർ ഓഫീസർ ആൻ സ്നേഹ ബേബി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group