play-sharp-fill
വിദ്യാർഥികൾക്കു വിൽക്കാൻ കഞ്ചാവ് എത്തിച്ചു: നെയ്യാറ്റിൻകരയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വിദ്യാർഥികൾക്കു വിൽക്കാൻ കഞ്ചാവ് എത്തിച്ചു: നെയ്യാറ്റിൻകരയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​ൻ്റെ
നേ​തൃ​ത്വ​ത്തി​ൽ മൊ​ട്ട​മൂ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 100 ഗ്രാം
​ഗ​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ.​

പ​ള്ളി​ച്ച​ൽ വി​ല്ലേ​ജി​ൽ പ​ള്ളി​ച്ച​ൽ ദേ​ശ​ത്ത്
ന​രു​വാ​മൂ​ട് ത​ല​യ​റ​ക്കോ​ണം പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ അ​ന​ന്തു​മോ​ഹ​നാ​ണ് (22)
പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​ൻ അ​സി​സ്റ്റ​ൻ്റ് എ​ക്സൈ​സ്
ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത്കു​മാ​ർ, പ്രി​വ​ന്‍റീ​വ് ആ​ഫീ​സ​ർ ഷാ​ജു, സി​വി​ൽ എ​ക്സൈ​സ് ഓഫീ​സ​ർ​മാ​രാ​യ നൂ​ജു, സ​തീ​ഷ്കു​മാ​ർ, ന​ന്ദ​കു​മാ​ർ, പ്ര​ശാ​ന്ത് ലാ​ൽ, ഹ​രി​ത്
എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group