വെള്ളിയാഴ്ച ജില്ലയിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ ഇവ

വെള്ളിയാഴ്ച ജില്ലയിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ജില്ലയിൽ 70 കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച വാക്സിൻ വിതരണം ചെയ്യും. ജില്ലയിൽ
കൊവിഡ് വാക്‌സിന്‍ നല്‍കുന്ന സ്ഥലങ്ങൾ ഇവ.

കോവാക്‌സിൻ നല്‍കുന്ന കേന്ദ്രങ്ങള്‍
1കോട്ടയം എം. ഡി. സെമിനാരി സ്കൂൾ
2 അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യകേന്ദ്രം
3 കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം
4 വൈക്കം താലൂക്ക് ആശുപത്രി
5എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം
6കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
7ഉള്ളനാട്‌ സാമൂഹ്യാരോഗ്യകേന്ദ്രം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഷിൽഡ് നല്‍കുന്ന കേന്ദ്രങ്ങള്‍

വൈക്കം താലൂക്ക്

8മുട്ടുചിറ ഗവ .യു. പി. എസ് . ( കടുത്തുരുത്തി ) -മെഗാ ക്യാമ്പ്
9 ഇടയാഴം സാമൂഹ്യാരോഗ്യകേന്ദ്രം
10 ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം
11 കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
12കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം
13 മറവന്തുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം
14 പെരുവ പ്രാഥമികാരോഗ്യകേന്ദ്രം
15ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം
16തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം
17തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യകേന്ദ്രം
18 വെള്ളൂർ കുടുംബാരോഗ്യകേന്ദ്രം
19 വൈക്കം താലൂക്ക് ആശുപത്രി

കോട്ടയം താലൂക്ക്

20ചെങ്ങളം സെൻറ് ആൻ്റണി’സ് ചർച്ച് ( മുണ്ടൻകുന്ന് ) -മെഗാ ക്യാമ്പ്
21കാഞ്ഞിരത്തുംമൂട് എം .ഡി . എൽ. പി. എസ് ( പുതുപ്പള്ളി ) -മെഗാ ക്യാമ്പ്
22ചെങ്ങളം സെൻറ് തോമസ് യാക്കോബാ ചർച്ച് ( തിരുവാർപ്പ് ) -മെഗാ ക്യാമ്പ്
23വെള്ളൂർ ( പാമ്പാടി ) ഗവ .ടെക്നിക്കൽ സ്കൂൾ ( മീനടം ) -മെഗാ ക്യാമ്പ്
24പേരൂർ സെൻറ് .സെബാസ്ററ്യൻസ് ചർച്ച് പാരിഷ് ഹാൾ ( ഏറ്റുമാനൂർ ) -മെഗാ ക്യാമ്പ്
25ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം
26അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
27 അയർക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം
28അയ്‌മനം പ്രാഥമികാരോഗ്യകേന്ദ്രം
29 പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
30 കൂരോപ്പട പ്രാഥമികാരോഗ്യകേന്ദ്രം
31കുമരകം സാമൂഹ്യാരോഗ്യകേന്ദ്രം
32മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം
33കോട്ടയം മെഡിക്കൽകോളേജ്
34 നാട്ടകം കുടുംബാരോഗ്യകേന്ദ്രം
35 ഓണംതുരുത് കുടുംബാരോഗ്യകേന്ദ്രം
36പാമ്പാടി താലൂക്ക് ആശുപത്രി
37തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രം

കാഞ്ഞിരപ്പള്ളി താലൂക്ക്

38കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
39കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
40കൂട്ടിക്കൽ സാമൂഹ്യാരോഗ്യകേന്ദ്രം
41കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
42മണിമല പ്രാഥമികാരോഗ്യകേന്ദ്രം
43മുരിക്കുംവയൽ കുടുംബ ക്ഷേമ കേന്ദ്രം
44പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം

മീനച്ചിൽ താലൂക്ക്

45മേലുകാവ് സി. എസ്.ഐ . ചർച്ച് പാരിഷ്ഹാൾ ( ഇടമറുക് ) -മെഗാ ക്യാമ്പ്
46വള്ളിച്ചിറ നിർമിതി കേന്ദ്ര ( കരൂർ ) -മെഗാ ക്യാമ്പ്
47ജി .വി . രാജ പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
48കൊഴുവനാൽ പ്രാഥമികാരോഗ്യകേന്ദ്രം
49കൂടല്ലൂർ സാമൂഹ്യാരോഗ്യകേന്ദ്രം
50തിടനാട് എൻ .എസ്.എസ് .ആഡിറ്റോറിയം
51മഹാത്മാ ഗാന്ധി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പാലാ
52മീനച്ചിൽ പ്രാഥമികാരോഗ്യകേന്ദ്രം
53മൂന്നിലവ് പ്രാഥമികാരോഗ്യകേന്ദ്രം
54മുത്തോലി പ്രാഥമികാരോഗ്യകേന്ദ്രം
55പാലാ ജനറൽ ആശുപത്രി
56പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
57 തീക്കോയി പ്രാഥമികാരോഗ്യകേന്ദ്രം
58തലനാട് പ്രാഥമികാരോഗ്യകേന്ദ്രം
59തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
60ഉഴവൂർ കെ .ആർ .നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി
61വെളിയന്നൂർ പ്രാഥമികാരോഗ്യകേന്ദ്രം

ചങ്ങനാശ്ശേരി താലൂക്ക്

62ചെങ്ങനാശേരി ഗത്‌സമനി സോഷ്യൽ സെന്റർ -മെഗാ ക്യാമ്പ്
63പാലമറ്റം കിഴക്കേക്കുന്നേൽ ആഡിറ്റോറിയം ( മാടപ്പള്ളി ) -മെഗാ ക്യാമ്പ്
64മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂൾ ( വെള്ളാവൂർ ) -മെഗാ ക്യാമ്പ്
65 ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യകേന്ദ്രം
66ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
67കറുകച്ചാൽ സാമൂഹ്യാരോഗ്യകേന്ദ്രം
68പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം
69 സചിവോത്തമപുരം സാമൂഹ്യാരോഗ്യകേന്ദ്രം
70 വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം