വിമാനം താഴ്ന്ന് പറന്നതോടെ വീടിന്റെ ഓടുകള്‍ പറന്നുപോയി; വീടിന് കേടുപാടുണ്ടായിയെന്ന പരാതിയുമായി വീട്ടമ്മ
സ്വന്തം ലേഖിക
കൊച്ചി: വിമാനം താഴ്ന്നു പറന്നതിനെ തുടര്‍ന്ന് വീടിന്റെ ഓടുകള്‍ പറന്നുപോയി.
നെടുമ്പാശേരി അത്താണിയിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൈനാടത്ത് ഓമന വര്‍ഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്നുപോയത്.
ഇന്നലെ രാവിലെ ഒരു വിമാനം താഴ്ന്നു പറന്നത് മൂലം വീടിന് കേടുപാടുണ്ടായി എന്നാണ് ഓമന പറയുന്നത്. വീട്ടിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.
Third Eye News Live
0