ഏറ്റുമാനൂർ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇൻസ്ട്രക്ടര്‍ ഒഴിവ്: ഇന്റര്‍വ്യു ഫെബ്രുവരി 12ന്; വിശദവിവരങ്ങൾ അറിയാം

ഏറ്റുമാനൂർ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇൻസ്ട്രക്ടര്‍ ഒഴിവ്: ഇന്റര്‍വ്യു ഫെബ്രുവരി 12ന്; വിശദവിവരങ്ങൾ അറിയാം

Spread the love

കോട്ടയം: ഏറ്റുമാനൂർ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ വയർമാൻ ട്രേഡില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യു ഫെബ്രുവരി 12ന് രാവിലെ 10.30ന് നടക്കും.

യോഗ്യത: ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗില്‍ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗില്‍ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍വയർമാൻ ട്രേഡില്‍ എൻ.ടി.സി./ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.

യോഗ്യരായവർ അസല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30ന് പ്രിൻസിപ്പല്‍ മുൻപാകെ ഹാജരാകണം. ഫോണ്‍: 0481 2535562.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group